Breaking News

ക്ഷീ​രക​ര്‍ഷ​ക​ര്‍ക്ക് ആശ്വാസം; മില്‍മ ഇന്നു മുതല്‍ കൂടുതല്‍ പാല്‍ സംഭരിക്കും..

മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ ക്ഷീ​ര ക​ര്‍ഷ​ക​രി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ പാ​ല്‍ സം​ഭ​രി​ക്കുമെന്ന് മില്‍മ അറിയിച്ചു. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ക്ഷീ​ര സം​ഘ​ങ്ങ​ളി​ല്‍നി​ന്ന് 80 ശ​ത​മാ​നം പാ​ല്‍ സം​ഭ​രി​ക്കു​മെ​ന്നാണ്​ മി​ല്‍മ മ​ല​

ബാ​ര്‍ മേ​ഖ​ല യൂണിയന്‍ ചെ​യ​ര്‍മാ​ന്‍ കെ.​എ​സ്. മ​ണി അ​റി​യിച്ചത്. സംസ്ഥാനത്ത് ലോ​ക്​​ഡൗ​ണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വി​ല്‍​പ​ന കു​റ​ഞ്ഞ​തി​നാ​ല്‍ സം​ഭ​രി​ക്കു​ന്ന പാ​ലിന്റെ അ​ള​വ് 60 ശ​ത​

മാ​ന​മാ​ക്കി കു​റ​ച്ചി​രു​ന്നു. ഇ​ത്​ ക​ര്‍​ഷ​ക​രെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യും പ്ര​തി​ഷേ​ധ​മു​ണ്ടാ​വു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ തീ​രു​മാ​നം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …