Breaking News

ഉ​മ്മ​ന്‍ ചാ​ണ്ടി​യെ കൊ​ണ്ടു​വ​ന്ന് ഹി​ന്ദു വോ​ട്ടു​ക​ള്‍ ന​ഷ്ട​പ്പെ​ടു​ത്തി; സോ​ണി​യ​യോ​ട് ചെ​ന്നി​ത്ത​ല…

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മേ​ല്‍​നോ​ട്ട​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​യി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ നി​യ​മി​ച്ച​ത് തി​രി​ച്ച​ടി​യാ​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യ്ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ്

ചെ​ന്നി​ത്ത​ല ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ല്‍ അ​ഞ്ച് വ‍​ര്‍​ഷം താ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്‍​പ് ഉ​മ്മ​ന്‍​ചാ​ണ്ടി​യെ തെ​ര​ഞ്ഞെ​ടു​പ്പ് മേ​ല്‍​നോ​ട്ട സ​മി​തി​യു​ടെ

അ​ധ്യ​ക്ഷ​നാ​യി കൊ​ണ്ടു​വ​ന്ന​ത് ശ​രി​യാ​യി​ല്ല. അ​ദ്ദേ​ഹം പോ​ലും ഈ ​പ​ദ​വി ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. ഈ ​ന​ട​പ​ടി​യി​ലൂ​ടെ താ​ന്‍ ഒ​തു​ക്ക​പ്പെ​ടു​ക​യും അ​പ​മാ​നി​ത​നാ​വു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി.

എ​ന്നാ​ല്‍ ഒ​രു പ​രാ​തി​യും ന​ല്‍​കാ​തെ ഇ​തു താ​ന്‍ അം​ഗീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഹി​ന്ദു വോ​ട്ടു​ക​ള്‍ ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ ഈ ​നീ​ക്കം കാ​ര​ണ​മാ​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​യു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …