സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന്റെ വിലയില്‍ 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഇതോടെ ഒരു പവന് 36,640 രൂപയിലാമ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 36,720 രൂപയായിരുന്നു
കഴിഞ്ഞ ദിവസം പവന്റെ വില. രണ്ടു ദിവസങ്ങളായി വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിനുശേഷമാണ് ഇന്ന് വിലയില്‍ കുറവ് രേഖപ്പെടുത്തിയത്.