Breaking News

തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്ബാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിച്ചു…

തിരുവനന്തപുരം മൃഗശാലയില്‍ പാമ്ബുകടിയേറ്റ് ജീവനക്കാരന്‍ മരിച്ചു. കാട്ടാക്കട സ്വദേശി അര്‍ഷദ് ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കൂട് വൃത്തിയാക്കുന്നതിനിടെ അര്‍ഷദിന് രാജവെമ്ബാലയുടെ കടിയേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ അര്‍ഷദിനെ തിരുവനന്തപുരം

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃഗശാലയില്‍ നിരന്തരം പാമ്ബുകളെ പരിപാലിച്ചിരുന്നത് അര്‍ഷദാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …