 കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ പത്തനാപുരത്തെ ഓഫീസില്‍ ആക്രമണം. പാര്‍ട്ടി പ്രവര്ത്തകന് വെട്ടേറ്റു. കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകനായ ബിജുവിന് വെട്ടേറ്റ്
കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ പത്തനാപുരത്തെ ഓഫീസില്‍ ആക്രമണം. പാര്‍ട്ടി പ്രവര്ത്തകന് വെട്ടേറ്റു. കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകനായ ബിജുവിന് വെട്ടേറ്റ്
പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അക്രമിയെ ഓഫീസ് ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പെച്ചു. പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
 NEWS 22 TRUTH . EQUALITY . FRATERNITY
NEWS 22 TRUTH . EQUALITY . FRATERNITY