Breaking News

‘തൊട്ടാല്‍ പൊള്ളും’; സ്വ​ര്‍​ണ വി​ല വീ​ണ്ടും ഉയര്‍ന്നു; ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത്…

സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന​വ് രേഖപ്പെടുത്തി. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദിനമാണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

പ​വ​ന് ഇന്ന് 80 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 35,920 രൂ​പ​യിലാണ് സംസ്ഥാനത്തെ സ്വർണ്ണവ്യാപാരം പുരോ​ഗമക്കുന്നത്.

ഗ്രാ​മി​ന് 10 രൂ​പ​ കൂടി 4,490 രൂ​പ​യിലുമാണ് വ്യാപാരം നടക്കുന്നത്. ബു​ധ​നാ​ഴ്ച പ​വ​ന് 160 രൂ​പ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്നും വി​ല വീണ്ടും കൂ​ടി​യ​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …