Breaking News

ഒന്നരമാസത്തിനിടെ ഇടുക്കി ജില്ലയില്‍ പിടികൂടി നശിപ്പിച്ചത് 108 കിലോ മത്സ്യം…

ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ്യ ക​ട​ക​ളി​ല്‍​നി​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​ത് 108 കി​ലോ മ​ത്സ്യം. പ​ഴ​കി​യ​തും രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്ത​തു​മാ​യ മീ​നാ​ണ്​ പി​ടി​ച്ചെ​ടു​ത്ത്​ ന​ശി​പ്പി​ച്ച​ത്.

പി​ടി​കൂ​ടി​യ​വ​യി​ല്‍ 51 കി​ലോ മീ​നും അ​മോ​ണി​യ​യോ ഫോ​ര്‍​മാ​ലി​നോ പോ​ലു​ള്ള രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്ത​വ​യാ​ണ്. ബാ​ക്കി 57കി​ലോ കൃ​ത്യ​മാ​യി ഐ​സ് ഇ​ടാ​ത്ത​തി​നാ​ലും പ​ഴ​കി​യും മ​റ്റും ചീ​ഞ്ഞ മീ​നാ​ണ്.

സം​സ്ഥാ​ന​ത്ത് ട്രോ​ളി​ങ്​ നി​രോ​ധ​നം ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പ​വ​ത്​​ക​രി​ച്ച്‌ ജി​ല്ല​യി​ലെ​മ്ബാ​ടും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​മാ​സം 15 മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

തൊ​ടു​പു​ഴ, അ​ടി​മാ​ലി, കു​മ​ളി, നെ​ടു​ങ്ക​ണ്ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 65 മീ​ന്‍​ക​ട​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 73 ഇ​നം മീ​നു​ക​ള്‍ പ​രി​ശോ​ധി​ച്ചു. മീ​നു​ക​ളി​ല്‍ രാ​സ​വ​സ്തു ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​റി​യാ​ന്‍ പേ​പ്പ​ര്‍ സ്ട്രി​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മീ​ന്‍ കേ​ടു​കൂ​ടാ​തി​രി​ക്കാ​ന്‍ അ​മോ​ണി​യ, ഫോ​ര്‍​മാ​ലി​ന്‍ എ​ന്നീ രാ​സ​വ​സ്തു​ക്ക​ളാ​ണ് സാ​ധാ​ര​ണ ചേ​ര്‍​ക്കു​ന്ന​ത്. ഇ​തു ക​ണ്ടെ​ത്താ​നാ​ണ് സ്ട്രി​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ല്‍ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രാ​ണ് മീ​നു​ക​ളി​ല്‍ രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ക്കു​ന്ന​തെ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കി​യ​ത്. പ​ഴ​കി​യ മീ​ന്‍ പി​ടി​കൂ​ടി​യ ക​ട​ക​ള്‍​ക്കെ​ല്ലാം നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ജി​ല്ല ഫു​ഡ് സേ​ഫ്‌​റ്റി ഓ​ഫി​സ​ര്‍ കെ.​പി. ര​മേ​ശി​െന്‍റ​യും ജി​ല്ല ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​ര്‍ ക​ണ്ണ​െന്‍റ​യും നേ​തൃ​ത്വ​ത്തി​ല്‍ നാ​ല് സ്ക്വാ​ഡാ​യി തി​രി​ഞ്ഞാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഫു​ഡ് സേ​ഫ്‌​റ്റി ഓ​ഫി​സ​ര്‍ ബൈ​ജു പി.​ജോ​സ​ഫ്, എം.​എ​ന്‍. ഷം​സി​യ, ആ​ന്‍​മേ​രി ജോ​ണ്‍​സ​ണ്‍, എ​സ്. പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …