Breaking News

100ന്​ പിന്നാലെ 200ലും സ്വര്‍ണം; കൊടുങ്കാറ്റായി ജമൈക്കയുടെ എലീന്‍ തോംപ്​സണ്‍…

ക​ഴി​ഞ്ഞ മൂ​ന്നു ഒ​ളി​മ്ബി​ക്​​സു​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ന്ന ഇ​തി​ഹാ​സ​താ​രം ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​ന്റെ ഇ​ടി​യും മി​ന്ന​ലും ടോ​ക്യോ​ക്ക്​​ അ​ന്യ​മാ​ണെ​ങ്കി​ലും ജ​മൈ​ക്ക​യി​ല്‍​നി​ന്നു​ള്ള കൊ​ടു​ങ്കാ​റ്റ്​ ഇ​ത്ത​വ​ണ​യും ഒ​ളി​മ്ബി​ക്​​സി​ല്‍ ആ​ഞ്ഞു​വീ​ശി.

ആ ​കൊ​ടു​ങ്കാ​റ്റി​ന്റെ പേ​ര്​ എ​ലീ​ന്‍ തോം​പ്​സ​ണ്‍ ഹെ​റാ. 100 മീറ്ററില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയതിന്​ പിന്നാലെ 200 മീറ്ററിലും അനായാസമായിരുന്നു തോംസന്‍റെ മുന്നേറ്റം. 21.53 മിനിറ്റിലാണ്​ തോംപ്​സണ്‍ ഓടിയെത്തിയത്​.

21.81 സെക്കന്‍ഡില്‍ ഓടിയെത്തി നമീബിയയുടെ ക്രിസ്റ്റ്യന്‍ എംബോമ രണ്ടാമതും 21.87 സെക്കന്‍ഡില്‍ ഓടിയെത്തി യു.എസിന്‍റെ ഗബ്രിയേല തോമസ്​ മൂന്നാമതുമെത്തി. 2008, 12 ​ഒ​ളി​മ്ബി​ക്​​സ്​ സ്വ​ര്‍​ണ​ജേ​ത്രി ജമൈക്കയുടെ

സൂപ്പര്‍ താരം ഷെ​ല്ലി ആ​ന്‍ ഫ്രേ​സ​ര്‍ നാലമതാണ്​ ഫിനിഷ്​ ചെയ്​തത്​. 100ന്​ പിന്നാലെ 200ലും സ്വര്‍ണം; കൊടുങ്കാറ്റായി ജമൈക്കയുടെ എലീന്‍ തോംപ്​സണ്‍കാ​യി​ക ലോ​കം കാ​ത്തി​രു​ന്ന വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ര്‍

പോ​രാ​ട്ട​ത്തി​ല്‍ എ​ലീ​ന്‍ തോം​സ​ണ്‍ 10.61 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ്​ ചെ​യ്ത്​​ ഗ്രി​ഫി​ത്​ ജോ​യ്​​ന​റു​ടെ 10.62 സെ​ക്ക​ന്‍​ഡി​െന്‍റ റെ​ക്കോ​ഡ്​ ത​ക​ര്‍​ത്ത​ിരുന്നു. ലോ​ക റെ​ക്കോ​ഡ്​ ഇ​പ്പോ​ഴും ഗ്രി​ഫി​ത്​ ജോ​യ്​​ന​റു​ടെ പേ​രി​ലാണ്​ (10.49 സെ.)

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …