Breaking News

പോലീസിനെ സമൂഹ മാധ്യമത്തില്‍ വെല്ലുവിളിച്ച യുവാവിനെ അറസ്റ്റ് ചെയ്തു…

​പൊ​ലീ​സി​നെ​ ​അ​ധി​ക്ഷേ​പി​ക്കു​ക​യും​, സാമൂഹിക മാധ്യമങ്ങള്‍ വഴി ​വെ​ല്ലു​വി​ളി​ക്കു​ക​യും​ ​ചെ​യ്ത​ ​യു​വാ​വിനെ ​ അ​റസ്റ്റ് ചെയ്തു. പോ​ത്തു​ക​ല്ല് ​സ്വദേശി ​അ​ബ്ദു​റ​ഹി​മാ​നെ​യാ​ണ്​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​

ഇ​യാ​ളെ​ ​നി​ല​മ്ബൂ​ര്‍​ ​ഫ​സ്റ്റ് ​ക്ലാ​സ് ​ജു​ഡീ​ഷ്യ​ല്‍​ ​കോ​ട​തി​യി​ല്‍​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ന്‍​ഡ് ​ചെ​യ്തു.​ കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ള്‍​ ​പാ​ലി​ക്കാ​തെ​ ​ബാ​ങ്കി​ല്‍​ ​ക്യൂ​ ​നി​ന്ന​ ​പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ​ ​പൊ​ലീ​സ് ​കേ​

സെ​ടു​ത്ത​ ​വി​ഷ​യം​ ​ഉ​യ​ര്‍​ത്തി​യാ​ണ് ​പൊ​ലീ​സി​നെ​തി​രെ​ ​യു​വാ​വ് ​തെ​റി​യ​ഭി​ഷേ​കം​ ​ന​ട​ത്തി​യ​ത്. ത​നി​ക്കെ​തി​രെ​ ​കേ​സെ​ടു​ക്കാ​നും​, ​വെ​ല്ലു​വി​ളി​ക്കുകയും ചെയ്തിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …