Breaking News

പ്ലസ്​ വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി…

ഒന്നാംവര്‍ഷ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന്​ അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടി. സെപ്​റ്റംബര്‍ എട്ട്​ വരെ പ്രവേശനത്തിനായി അപേക്ഷിക്കാം. നേരത്തെ സെപ്​റ്റംബര്‍ മൂന്നായിരുന്നു പ്രവേശനത്തിനായി

അപേക്ഷിക്കാനുള്ള അവസാന തീയതി. നേരത്തെ ഏ​ഴ്​ ജി​ല്ല​ക​ളി​ലെ സ​ര്‍​ക്കാ​ര്‍, എ​യ്​​ഡ​ഡ്​ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​ക​ളി​ല്‍ പ്ല​സ്​ വ​ണ്‍ കോ​ഴ്​​സി​ന്​ 20 ശ​ത​മാ​നം ആ​നു​​പാ​തി​ക സീ​റ്റ്​ വ​ര്‍​ധ​ന​ക്ക്​ മ​ന്ത്രി​സ​ഭ അംഗീകാരം

നല്‍കിയിരുന്നു. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട് ജി​ല്ല​ക​ളി​ലാ​ണ്​ സീ​റ്റ്​ വ​ര്‍​ധി​ക്കു​ക. എ​ല്ലാ ബാ​ച്ചു​ക​ളി​ലും സീ​റ്റ്​ വ​ര്‍​ധ​ന ബാ​ധ​ക​മാ​യി​രി​ക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …