Breaking News

പൊങ്ങപ്പാലത്തില്‍ ഗര്‍ഡര്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായി; എ.സി റോഡില്‍ താല്‍ക്കാലിക പാലം ഗതാഗതത്തിന്​ തുറന്നു…

 എ.​സി റോ​ഡ്​ ന​വീ​ക​ര​ണ ഭാ​ഗ​മാ​യി നി​ര്‍​മി​ക്കു​ന്ന പൊ​ങ്ങ​പ്പാ​ല​ത്തി​​ല്‍ ഗ​ര്‍​ഡ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി പൂ​ര്‍​ത്തി​യാ​യി. ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ വ​ലി​യ ക്രെ​യി​​നിെന്‍റ സ​ഹാ​യ​ത്തോ​ടെ ആ​രം​ഭി​ച്ച ജോ​ലി ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ 1.30നാ​ണ്​ പൂ​ര്‍​ത്തി​യാ​യ​ത്. പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന പൊ​ങ്ങ​പാ​ല​ത്തി​െന്‍റ നി​ര്‍​മാ​ണം ജ​ല​ഗ​താ​ഗ​ത​ത്തി​ന്​ ത​ട​സ്സ​മു​ണ്ടാ​കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി​യ​തോ​ടെ ഗ​ര്‍​ഡ​ര്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ തോ​മ​സ്​ കെ.​തോ​മ​സ്​ എം.​എ​ല്‍.​എ, നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍​റ്​ മി​നി മ​ന്മ​ഥ​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ന​ട​ത്തി​യ ച​ര്‍​ച്ച​ക്കൊ​ടു​വി​ലാ​ണ്​ പ്ര​ശ്​​നം പ​രി​ഹ​രി​ച്ച​ത്.

ഗ​ര്‍​ഡ​ര്‍ സ്ഥാ​പി​ച്ച​തി​ന്​ പി​ന്നാ​ലെ സ​മീ​പ​ത്തെ താ​ല്‍​ക്കാ​ലി​ക പാ​ലം ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ത്തു. സ്​​റ്റീ​ല്‍ ഉ​പ​യോ​ഗി​ച്ച്‌ ബ​ല​പ്പെ​ടു​ത്തി​യ 14 ഗ​ര്‍​ഡ​റു​ക​ള്‍ വ​ലി​യ​ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ചാ​ണ്​​ സ്ഥാ​പി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ ഇ​തി​ന്​ മു​ക​ളി​ല്‍ സ്ലാ​ബ്​ പാ​കു​ന്ന ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കും. ക​മ്ബി​കെ​ട്ടി​യ​ശേ​ഷം നാ​ലു​ദി​വ​സ​ത്തി​ന​കം സ്ലാ​ബി​െന്‍റ കോ​ണ്‍​ക്രീ​റ്റ്​ ന​ട​ത്തും. തു​ട​ര്‍​ന്ന്​ 14 ദി​വ​സം കോ​ണ്‍​ക്രീ​റ്റ്​ ഉ​റ​പ്പി​ക്കു​ന്ന​തി​ന്​ നി​ര്‍​മാ​ണം നി​ര്‍​ത്തി​വെ​ക്കും. ഈ​സ​മ​യം ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും സ​മീ​പ​പാ​ത​യു​ടെ​യും സ്ലാ​ബി​െന്‍റ നി​ര്‍​മാ​ണം ന​ട​ത്തും.

അ​ടു​ത്ത​മാ​സം 25ന​കം പാ​ലം പൂ​ര്‍​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ക്കു​ന്ന രീ​തി​യി​ലാ​ണ്​ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഗ​ര്‍​ഡ​ര്‍ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​വ​രെ ​െപാ​ങ്ങ മു​ത​ല്‍ ക​ള​ര്‍​കോ​ട് വ​രെ ഭാ​ഗ​ത്തെ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. ആ​ല​പ്പു​ഴ​യി​ല്‍​നി​ന്ന​ട​ക്കം ക​ട​ന്നെ​ത്തി​യ ത​ദ്ദേ​ശീ​യ​രു​ടെ ചെ​റി​യ​വാ​ഹ​ന​ങ്ങ​ള്‍ കൈ​ന​ക​രി​യി​ല്‍​നി​ന്നും ച​ങ്ങ​നാ​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പൂ​പ്പ​ള്ളി ജ​ങ്​​ഷ​നി​ല്‍​നി​ന്നും വ​ഴി​തി​രി​ച്ചു​വി​ട്ടി​രു​ന്നു. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ന്‍ പൊ​ലീ​സി​നൊ​പ്പം ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി തൊ​ഴി​ലാ​ളി​ക​െ​ള​യും നി​യോ​ഗി​ച്ചി​രു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …