Breaking News

തലസ്ഥാനത്ത് റേസിങ്ങിനിടെ ബൈക്കിടിച്ച്‌ യുവാവിന്റെ കാല്‍ ഒടിഞ്ഞ് തൂങ്ങി ( വീഡിയോ )

റേസിങ്ങിനിടെ ബൈക്കിടിച്ച്‌ യുവാവിന്റെ കാല്‍ ഒടിഞ്ഞ് തൂങ്ങി. തിരുവനന്തപുരം നെയ്യാര്‍ ഡാമിലാണ് അപകടമുണ്ടായത്. വഴിയിലൂടെയെത്തിയ മറ്റൊരു ബൈക്കില്‍ ഇടിച്ചക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് നെയ്യാര്‍ ഡാമിലെ റോഡില്‍ ബൈക്ക് അഭ്യാസത്തിലായിരുന്നു പത്ത് പേരോളം അടങ്ങിയ യുവാക്കളുടെ സംഘം.

നാട്ടുകാരെയോ റോഡിലെ വാഹനങ്ങളേയോ അവര്‍ ഗൗനിച്ചതേയില്ല. അതിനിടെ മറ്റൊരു ബൈക്ക് അഭ്യാസം കാണിക്കാന്‍ വെട്ടിത്തിരിഞ്ഞ ബൈക്കിലിടിച്ചു. അപകടം വിതച്ചതിന്റെ ദേഷ്യത്തില്‍ വഴിയാത്രക്കാര്‍ റേസിങ്ങ് നടത്തിയ യുവാവിനെ മര്‍ദിച്ചു. അപ്പോഴാണ് കാല്‍ ഒടിഞ്ഞ് തൂങ്ങിയത് അറിഞ്ഞത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …