Breaking News

ഡി കോക്കിനെ മുംബൈ കൈവിട്ടു, താരം പുതിയ ഐ പി എല്‍ ക്ലബിലേക്ക്

ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കിനെ 6.75 കോടിക്ക് ലക്നൗ സ്വന്തമാക്കി. 2 കോടി ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടക്കം മുതല്‍ താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. ലക്നൗവും മുംബൈ ഇന്ത്യന്‍സും ലേലലത്തില്‍ പിറകെ ചേര്‍ന്നു. അവസാനം ലക്നൗ താരത്തെ സ്വന്തമാക്കി. അവസാന രണ്ടു സീസണിലും മുംബൈ ഇന്ത്യന്‍സില്‍ ആയിരുന്നു ഡി കോക്ക് കളിച്ചിരുന്നത്. മുമ്ബ് ഡെല്‍ഹിക്കായും സണ്‍ റൈസേഴ്സിനായും ആര്‍ സി ബിക്ക് ആയും ഡി കോക്ക് ഐ പി എല്ലില്‍ കളിച്ചിട്ടുണ്ട്

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …