Breaking News

യാത്രക്കിടെ ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ട​യ​ര്‍ ചെന്ന് പ​തി​ച്ച്‌​ വീ​ടി​ന് കേ​ടു​പാ​ട്

ക​ര്‍​ണാ​ട​ക കു​ട്ട​യി​ലേ​ക്ക് മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ന്ന്​ സ​ര്‍​വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ന്റെ ട​യ​ര്‍ ഊ​രി​ത്തെ​റി​ച്ച്‌ വീ​ടി​ന് കേ​ടു​പാ​ട്. മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ലെ ആ​ര്‍.​എ​ന്‍ കെ 109 ​ന​മ്ബ​ര്‍ ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ ട​യ​റാ​ണ് ഓ​ട്ട​ത്തി​നി​ടെ ഊ​രി​ത്തെ​റി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ കാ​ട്ടി​ക്കു​ളം മ​ജി​സ്ട്രേ​റ്റ് ക​വ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ബ​സി​ല്‍ 38 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഊ​രി​ത്തെ​റി​ച്ച ട​യ​ര്‍ സ​മീ​പ​ത്തെ നാ​ലു സെന്‍റ് കോ​ള​നി​യി​ലെ അ​പ്പു​വി​ന്‍റെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ലാ​ണ് പ​തി​ച്ച​ത്.

തു​ട​ര്‍​ന്ന് ഓ​ടു​പൊ​ട്ടു​ക​യും ഭി​ത്തി​ക്ക് ചെ​റി​യ വി​ള്ള​ലു​ണ്ടാ​കു​ക​യും ചെ​യ്തു. തൊ​ട്ടു​മു​മ്ബ​ത്തെ സ്റ്റോ​പ്പി​ല്‍ ബ​സ് നി​ര്‍​ത്തി​യ​തി​നു​ശേ​ഷം മു​ന്നോ​ട്ടേ​ക്ക് എ​ടു​ത്ത​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. വേ​ഗ​മി​ല്ലാ​ത്ത​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ബെ​യ​റി​ങ്​ പൊ​ട്ടി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് കെ.​എ​സ്.​ആ​ര്‍.​ടി.​സി വ്യ​ക്ത​മാ​ക്കി. എ.​ടി.​ഒ പ്രി​യേ​ഷ്, ഡി​പ്പോ എ​ന്‍​ജി​നീ​യ​ര്‍ സു​ജീ​ഷ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. അ​പ്പു​വി​ന്‍റെ വീ​ടി​ന്‍റെ ത​ക​രാ​ര്‍ ന​ന്നാ​ക്കി​ന​ല്‍​കു​മെ​ന്നും ഉ​റ​പ്പു​ന​ല്‍​കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …