Breaking News

തിരുവനന്തപുരത്ത് പരിശീലനത്തിനിടെ യന്ത്രത്തകരാറിനെ തുടർന്ന് വിമാനം ഇടിച്ചിറക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പരിശീലനത്തിനിടെ യന്ത്രത്തകരാറിനെ തുടർന്ന് വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറിയ പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്.

ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറിയ വിമാനത്താവളത്തിന്‍റെ റൺവെയിലാണ് വിമാനം ഇടിച്ചിറക്കിയത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …