മസ്കത്ത് : വൻ തോതിൽ മയക്കുമരുന്നുമായി ഏഴ് പേർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിൽ. ഇവരിൽ നിന്ന് 39,000ലധികം ക്യാപ്റ്റഗൺ ഗുളികകളും ഹാഷീഷും പിടിച്ചെടുത്തു.
അറസ്റ്റിലായവർ അറബ് പൗരത്വമുള്ളവരും അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധമുള്ളവരുമാണ്. ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY