Breaking News

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; അട്ടക്കുളങ്ങരയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഇന്ന് വെളുപ്പിന് ഒന്നരയോടെ അട്ടക്കുളങ്ങര ജംഗ്ഷനിൽ വച്ച് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു.

വെട്ടേറ്റ പൂജപ്പുര സ്വദേശി മുഹമ്മദലിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് മുഹമ്മദലിയെ വെട്ടി പരിക്കേൽപ്പിച്ചത്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …