Breaking News

ദുബായ് മാരത്തൺ: ഫെബ്രുവരി 12ന് മെട്രോയുടെ സമയം നീട്ടും

ദുബായ് : ഫെബ്രുവരി 12 ന് ദുബായ് മെട്രോയുടെ സമയം നീട്ടുമെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

ഞായറാഴ്ചകളിൽ പതിവുപോലെ രാവിലെ 8 മണിക്ക് ആരംഭിക്കുന്നതിന് പകരം പുലർച്ചെ 4 മണി മുതൽ മെട്രോ സർവീസ് നടത്തും. അതേ ദിവസം നടക്കുന്ന ദുബായ് മാരത്തണിനെ തുടർന്നാണ് സമയമാറ്റം.

പങ്കെടുക്കുന്നവർക്ക് ദുബായ് എക്സ്പോ സിറ്റിയിലേക്ക് എളുപ്പവും സുഗമവുമായ പ്രവേശനം ഉറപ്പാക്കുന്നതിനാണ് പുതിയ സമയം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …