രാകേഷ് കെ.നായർ തിരുവനന്തപുരം തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമ്മാണത്തിനായി അദാനി ഗ്രൂപ്പിനു നൽകാൻ 850 കോടി രൂപ അടിയന്തര വായ്പ എടുക്കാനൊരുങ്ങി സർക്കാർ. പദ്ധതിക്കായി 850 കോടി രൂപ ഒരാഴ്ചയ്ക്കുള്ളിൽ അദാനി ഗ്രൂപ്പിന് കൈമാറാനാണ് സർക്കാർ തീരുമാനം.
ഹഡ്കോയിൽ നിന്നോ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നോ വായ്പയെടുക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവുമായും ചർച്ചകൾ പുരോഗമിക്കുകയാണ്.
NEWS 22 TRUTH . EQUALITY . FRATERNITY