Breaking News

റമദാൻ; യുഎഇയിലെ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം അഞ്ചര മണിക്കൂറാക്കും

അബുദാബി: യു.എ.ഇയിലെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം റമദാനിൽ അഞ്ചര മണിക്കൂറായി കുറച്ചു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പുതുക്കിയ സമയം.

ഓരോ സ്ഥാപനത്തിന്‍റെയും സേവന സ്വഭാവമനുസരിച്ച് ജോലി സമയം ക്രമീകരിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് വ്യക്തമാക്കി.

About News Desk

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …