Breaking News

അച്ഛൻ്റെ ആഗ്രഹം സഫലമാക്കിയ പെൺമക്കൾ

നാദസ്വരവായനയിലൂടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി ഒരു നാടിനു തന്നെ അഭിമാന തിലകങ്ങളായി മാറിയിരിക്കുകയാണ് പത്തനംതിട്ട നിവാസികളും സഹോദരിമാരുമായ കുമാരി ദേവി പ്രിയയും കുമാരി കൃഷ്ണപ്രിയയും.

ക്ഷേത്ര കലാപീഠം ശ്രീ ഓമല്ലൂർ വിജയകുമാറിൻ്റെ ശിക്ഷണത്തിൽ ‘കഴിഞ്ഞ കുറെ വർഷങ്ങളായി പ0നം നടത്തിക്കൊണ്ടിരിക്കുന്ന ഈ കൊച്ചു മിടുക്കികളായ കലാകാരികൾ സ്കൂൾ കലോത്സവങ്ങളിലും മറ്റും നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

പoനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന ഈ മിടുക്കികൾനാദസ്വര സംഗീത ലോകത്തെ അതുല്യപ്രതിഭകളായി മാറും എന്നതിൽ തർക്കമില്ല.എല്ലാവിധ അനുഗ്രഹങ്ങളും ഈ കുട്ടികൾക്ക് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …