Breaking News

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് ; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത്…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന്‍റെ വിലയില്‍ 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഇതോടെ ഒരു പവന് 36,640 രൂപയിലാമ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 36,720 രൂപയായിരുന്നു

കഴിഞ്ഞ ദിവസം പവന്‍റെ വില. രണ്ടു ദിവസങ്ങളായി വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിനുശേഷമാണ് ഇന്ന് വിലയില്‍ കുറവ് രേഖപ്പെടുത്തിയത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …