Feb 16, 2026 7:48 AM
Breaking News

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നിന്ന് ലോറിയിൽ ഒളിപ്പിച്ച 160 കിലോ കഞ്ചാവ് പിടികൂടി…

പാലിയേക്കര ടോൾ പ്ലാസയിൽ വച്ച് ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. 160 കിലോഗ്രാം രണ്ടുപേർ പിടിയിൽ. തമിഴ് നാട്ടിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ലോറിയിൽ നിന്നാണ് പിടികൂടിയത്.

വാഹനത്തിലെ രഹസ്യ അറകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ അരുൺ, ഷണ്മുഖദാസ് എന്നിവർ പിടിയിലായി. കൊണ്ടുപോകുന്നത് കൊച്ചിയിലേക്കുള്ള

കഞ്ചാവെന്ന് പ്രതികൾ മൊഴി നൽകി. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …