Feb 20, 2026 11:13 AM
Breaking News

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു..!

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. നിലവിലെ ക്യാപ്റ്റനായിരുന്ന ഡു പ്ലെസ്സിയെ മാറ്റി ഡി കൊക്കിനെ നായകനാക്കിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.

ഡിസംബറിലെ സൂര്യഗ്രഹണം നേരിട്ട് നോക്കിയ 15 പേരുടെ കാഴ്ച നഷ്ടപ്പെട്ടു; 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ്…

ഡു പ്ലെസ്സി ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹെന്‍ഡ്രിക്സ്, ഡേവിഡ് മില്ലര്‍ എന്നിവര്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഫെബ്രുവരി 4,7, 9 തിയ്യതികളിലാണ് മത്സരം.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് 2-1 മുന്നിലാണ്. നാല് ടെസ്റ്റ് മത്സരങ്ങളില്‍ ആദ്യ മല്‍സരം ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. ബാക്കി രണ്ടെണ്ണത്തിലും ഇംഗ്ളണ്ട് വിജയിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …