Breaking News

ബസ്​ ചാര്‍ജ്​ വര്‍ധനവ്; ഫെബ്രുവരി നാലിന്​ സ്വകാര്യ ബസ്​ പണിമുടക്ക്​..!

ഫെബ്രുവരി നാലിന് സംസ്ഥാനത്തെ സ്വകാര്യ ബസ് പണിമുടക്ക്. ബസ്​ ചാര്‍ജ്​ വര്‍ധനവ്​ ആവശ്യപ്പെട്ടാണ് ബസുടമകള്‍ പണിമുടക്ക് നടത്തുന്നത്. ബസ്​ ഉടമ സംയുക്ത സമരസമിതിയാണ്​ പണിമുടക്കിന്​ ആഹ്വാനം ചെയ്​തിരിക്കുന്നത്​.

സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കുതിക്കുന്നു; പവന്‍ വീണ്ടും 30,000 ന് മുകളില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…

മിനിമം ചാര്‍ജ്​ 10 രൂപയാക്കണമെന്നാണ്​ ബസ്​ ഉടമകള്‍ ആവശ്യപ്പെടുന്നത്​. കൂടാതെ വിദ്യാര്‍ഥികളുടെ ചാര്‍ജ്​ വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്​.

ഷെെലോക്കിലെ ആ മരണമാസ് രംഗം; സഹസംവിധായകന്‍ ആ ഷോട്ടിനെക്കുറിച്ച്‌ പറയാനുള്ളത്…

ഇന്ധനവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ചാര്‍ജ്​​ വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക്​ സര്‍വീസ്​ നിര്‍ത്തുമെന്ന്​ സമരസമിതി വ്യക്തമാക്കി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …