ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കിനെ 6.75 കോടിക്ക് ലക്നൗ സ്വന്തമാക്കി. 2 കോടി ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടക്കം മുതല്‍ താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. ലക്നൗവും മുംബൈ ഇന്ത്യന്‍സും ലേലലത്തില്‍ പിറകെ ചേര്‍ന്നു. അവസാനം ലക്നൗ താരത്തെ സ്വന്തമാക്കി. അവസാന രണ്ടു സീസണിലും മുംബൈ ഇന്ത്യന്‍സില്‍ ആയിരുന്നു ഡി കോക്ക് കളിച്ചിരുന്നത്. മുമ്ബ് ഡെല്‍ഹിക്കായും സണ്‍ റൈസേഴ്സിനായും ആര്‍ സി ബിക്ക് ആയും ഡി കോക്ക് ഐ പി എല്ലില്‍ കളിച്ചിട്ടുണ്ട്
Check Also
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി. അവാർഡ് കൾ. 1. 2012.13 …
NEWS 22 TRUTH . EQUALITY . FRATERNITY