Breaking News

ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത; കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം

ദോഹ: ഇന്ന് മുതൽ ഖത്തറിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. താപനില വീണ്ടും കുറയും. കാറ്റ് ശക്തമാകുന്നതോടെ രാജ്യത്തിന്‍റെ തെക്കൻ ഭാഗത്ത് തണുപ്പ് കൂടും.

ഈ ആഴ്ച്ചയുടെ അവസാനം വരെ ശക്തമായ കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കടലിൽ പോകുന്നവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

About News Desk

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …