Breaking News

ഈ വർഷത്തെ ലോക സൗന്ദര്യ മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ദുബായ്

ദുബായ്: ഈ വർഷത്തെ ലോക സൗന്ദര്യ മത്സരത്തിന് ദുബായ് ആതിഥേയത്വം വഹിക്കും. 71-ാമത് മിസ്സ് വേൾഡ് മത്സരത്തിൽ 81 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും.

ലോക സുന്ദരി കരോലിന ബിലാവസ്ക പുതിയ സൗന്ദര്യ രാജ്ഞിയെ കിരീടമണിയിക്കും. മത്സരത്തിന്‍റെ സമയമോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല.

About News Desk

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …