Breaking News

സൈനികനെ വെടിവച്ചു കൊലപ്പെടുത്തിയ കേസ്; പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി

ജിദ്ദ: കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഒമർ ബിൻ അബ്ദുല്ലയുടെയും ഔദ്യോഗിക ഡ്യൂട്ടിക്കിടെ സെക്യൂരിറ്റി ഗാർഡിനെ വെടിവച്ച് കൊലപ്പെടുത്തിയ സൗദി പൗരന്റെയും വധശിക്ഷ നടപ്പിലാക്കി.

എണ്ണ വ്യവസായ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി പോലീസ് വാഹനങ്ങൾക്കും സുരക്ഷാ സേനയ്ക്കും നേരെ വെടിയുതിർത്ത സൗദി പൗരൻ മുഹമ്മദ് ബിൻ അബ്ദുറസാഖ് ബിൻ സഅദ് അൽഫൈദിയുടെ വധശിക്ഷയും നടപ്പിലാക്കി. ഇയാൾ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന തീവ്രവാദ പ്രത്യയശാസ്ത്രങ്ങളിൽ പ്രതികൾ വിശ്വസിക്കുന്നതായും തോക്കുകളും വെടിയുണ്ടകളും ഉപയോഗിച്ച് ആയുധ പരിശീലനം നടത്തിയതായും കണ്ടെത്തിയിരുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …