Breaking News

അമിത് ഷാ മാർച്ച് 12ന് തൃശൂരില്‍ എത്തുമെന്ന് കെ.സുരേന്ദ്രൻ

തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാർച്ച് 12ന് തൃശൂരിലെത്തുമെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ന് തീരുമാനിച്ചിരുന്ന സന്ദര്‍ശനമാണ് 12ലേക്ക് മാറ്റിയത്. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ബിജെപി പൊതുയോഗത്തെ അമിത് ഷാ അഭിസംബോധന ചെയ്യും.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ പ്രചാരണത്തിന് തുടക്കമിടാനാണ് അമിത് ഷാ തൃശൂരിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

About News Desk

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …