Feb 14, 2026 11:38 PM
Breaking News

സംസ്ഥാനത്ത് ഇന്ന് മാത്രം ലോക്ക്ഡൗണ്‍ ലംഘനം നടത്തിയതിന് രജിസ്റ്റര്‍ ചെയ്തത് 1699 കേസുകള്‍…

കൊറോണ വൈറസ് വ്യാപിക്കാതിരിക്കാന്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ന് മാത്രം പൊലീസ് രജിസ്റ്റര്‍ ചെയ്തത് 1699 കേസുകളാണ്. ഇതിനെത്തുടര്‍ന്ന് 1570 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ പിടിച്ചെടുത്തത് 1205 വാഹനങ്ങളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ കൊല്ലം ജില്ലയിലാണ്. 353 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍. 371 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …