ഒമാനില്‍ 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 484 ആയി. ഇതില്‍ 109 പേര് സുഖം പ്രാപിക്കുകയും മൂന്ന് പേര്
മരിക്കുകയും ചെയ്തു. ഇന്ന്ച രോഗം സ്ഥിരീകരിച്ച 27ല്‍ 24 പേരും മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ്. ഇതോടെ തലസ്ഥാന ഗവര്‍ണറേറ്റിലെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 393 ആയി ഉയര്‍ന്നു.
NEWS 22 TRUTH . EQUALITY . FRATERNITY