Breaking News

സംസ്​ഥാനത്ത് ഇന്ന്‍​ 58 പേര്‍ക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 58 പേ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 10 പേ​ര്‍​ക്കും പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഒ​മ്ബ​ത് പേ​ര്‍​ക്കും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള എ​ട്ട് പേ​ര്‍​ക്കും കൊ​ല്ലം, ഇ​ടു​ക്കി,

എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള നാ​ല് പേ​ര്‍​ക്ക് വീ​ത​വും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള മൂ​ന്ന് പേ​ര്‍​ക്കും തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ര​ണ്ട് പേ​ര്‍​ക്കും കോ​ട്ട​യം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള

ഒ​രാ​ള്‍​ക്കു​മാ​ണ് ഇന്ന്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 17 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും (കു​വൈ​റ്റ്-6, യു.​എ.​ഇ.-6, ഒ​മാ​ന്‍-2, സൗ​ദി അ​റേ​ബ്യ-1, ഖ​ത്ത​ര്‍-1, ഇ​റ്റ​ലി-1) 31 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ (മ​ഹാ​രാ​ഷ്ട്ര-19, ത​മി​ഴ്‌​നാ​ട്-9,

തെ​ലു​ങ്കാ​ന-1, ഡ​ല്‍​ഹി-1, ക​ര്‍​ണാ​ട​ക-1) നി​ന്നും വ​ന്ന​താ​ണ്. പാ​ല​ക്കാ​ട് ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കും ര​ണ്ട് പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യും (കൊ​ല്ലം, പാ​ല​ക്കാ​ട്) രോ​ഗം ബാ​ധി​ച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …