Feb 12, 2026 10:06 PM
Breaking News

കോളേജുകളിൽ സീറ്റ് വർധിപ്പിക്കാൻ സർക്കാർ അനുമതി..!

സംസ്ഥാനത്തെ കോളേജുകളിൽ സീറ്റ് വർധിപ്പിക്കാനൊരുങ്ങി സർക്കാർ അനുമതി നൽകി. ബിരുദ കോഴ്‌സുകൾക്ക് 70 സീറ്റ് വരെയാണ് വർധിപ്പിക്കുന്നത്. ബിരുദാനന്തര ബിരുദത്തിന് സയൻസ്

വിഷയങ്ങളിൽ 25, ആർട്‌സ്-കൊമേഴ്‌സ് വിഷയങ്ങൾക്ക് 30 സീറ്റ് വരെയും ഓരോ കോളേജുകൾക്കും വർധിപ്പിക്കുന്നതാണ്.

സർക്കാരിന് അധിക സാമ്ബത്തിക ബാധ്യത ഉണ്ടാകരുതെന്ന നിർദേശവും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലുണ്ട്.കൊറണയുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സീറ്റ് വർധിപ്പിക്കാൻ തീരുമാനിച്ചത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …