Feb 12, 2026 9:16 PM
Breaking News

24 മ​ണി​ക്കൂ​റി​നി​ടെ 44,376 പേർക്ക് രോഗം; രാ​ജ്യ​ത്തെ കോ​വി​ഡ് ബാധിതർ 92 ല​ക്ഷം ക​ട​ന്നു…

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 44,376 പേ​ർ​ക്ക് കൂ​ടി കോവിഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 92,22,217 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 481 പേ​ർ കോവിഡ് ബാധിച്ച്‌ മ​രി​ച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മ​ര​ണ​സം​ഖ്യ 1,34,699 ആ​യി ഉ​യ​ർ​ന്നു.
നിലവിൽ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4,44,746 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 86,42,771 പേ​ർ ഇതുവരെ രോ​ഗ​മു​ക്ത​രാ​യി.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …