കേരളം കോവിഡ് വാക്‌സിന്‍ ഉല്പാദനത്തിനായി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍സ്റ്റിട്യൂട്ട് ഓഫ് വൈറോളജിയില്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ കഴിയുമോ എന്നത് പരിശോധിക്കും.
ഇതിനായി വാക്‌സിന്‍ ഉല്പാദന മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തയുകയാണ് എന്നും അദ്ദേഹം പറഞ്ഞു. മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സിലെ ശാസ്ത്രജ്ഞര്‍ കോവിഡ്
ചികിത്സയ്ക്ക് വേണ്ടി മരുന്ന് കണ്ടു പിടിച്ചിട്ടുണ്ട്. ഇതിന് ഡ്രഗ് കോണ്‍ട്രോളര്‍ ജനറലിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY