Feb 13, 2026 12:19 AM
Breaking News

ഫോട്ടോ ഫിനിഷിനിൽ പിഎസ്ജി യെ മറികടന്ന് ഫ്രഞ്ച് ലീഗ് ഫുട്ബോള്‍ കിരീടം ലില്ലെയ്ക്ക്…

ഫ്രഞ്ച് ലീഗ് ഫുട്ബോള്‍ കിരീടം ലില്ലെയ്ക്ക്. ഫോട്ടോ ഫിനിഷിന് സമാനമായ കിരീടപ്പോരില്‍ മുന്‍ ചാമ്ബ്യന്മാരായ പി എസ് ജി യെ മറികടന്നാണ് ലില്ലെയുടെ കിരീട നേട്ടം.

ലില്ലെയുടെ നാലാമത് ലീഗ് കിരീടനേട്ടമാണിത്. അവസാന റൗണ്ടില്‍ ലില്ലെ ആന്‍കേര്‍സിനെ തോല്‍പിച്ചപ്പോള്‍ പി എസ് ജി ബ്രെസ്റ്റിനെ തകര്‍ത്തു. 38 മത്സരങ്ങളില്‍ നിന്നും ലില്ലെ 83 പോയിന്‍റും പി എസ് ജി 82 പോയിന്‍റും നേടി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …