തലക്കെട്ട് വായിക്കുമ്പോള്‍ തന്നെ നെറ്റി ചുളിച്ചു പോയെങ്കില്‍ സാരമില്ല, അത് നമ്മുടെ സാമൂഹ്യ സംസ്കാരത്തിന്റെ ഭാഗമാണ്. യുറോപ്പിലെ വിഖ്യാതനായ ചിത്രകാരന്‍ “ബാര്‍തൊളോമിസോ എസ്തെബന്‍ മുരില്ലോ” (Bartolomé Esteban Murillo) യുടെ വിവാദപരവും, അതിലുപരി ഒരു കാലഘട്ടത്തിന്റെ ചരിത്രസത്യം വിളിച്ചോതുന്നതുമായ പ്രസിദ്ധമായ ചിത്രമാണ് അച്ഛന് മുലയൂട്ടുന്ന മകള്‍. ഇതിനു പിന്നിലെ ചരിത്ര സത്യം മനസ്സിലാക്കിയാല്‍ ഇപ്പോള്‍ ഈ ചിത്രത്തിനു നേരെ ചുളിഞ്ഞ നെറ്റികള്‍ താനേ തെളിയുമെന്നും, ആ നെറ്റിതടങ്ങളില്‍ വിയര്‍പ്പിന്റെയും കണ്‍കോണുകളില്‍ …
Read More »