രാജ്യത്ത് മൂന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ നാലാം ഘട്ട ലോക്ക് ഡൗണില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും നല്‍കേണ്ട ഇളവുകളും സംബന്ധിച്ച അന്തിമരൂപം തയ്യാറാവുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും കേന്ദ്രം പ്രഖ്യാപിക്കാന്‍ സാധ്യത. ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ട് ഓട്ടോറിക്ഷകളും ടാക്സികളും ഓടിക്കാനും നാലാം ഘട്ട ലോക്ക് ഡൗണില്‍ അനുമതിയുണ്ടാവും …
Read More »നിരത്തുകളെ സ്മാർട്ട് ആക്കാൻ ഇനി കേരളത്തിന്റെ സ്വന്തം ഇ ഓട്ടോ ‘നീം ജി’
കേരളത്തിലെ ഓട്ടോകളുടെ രൂപം മാറുന്നു. കേരളത്തിന്റെ ഓട്ടോ വിപണിക്കു കരുത്തേകാൻ ഇനി ഇലക്ട്രിക് ഓട്ടോകളും എത്തുന്നു. നീം-ജി എന്ന പേരിൽ വിപണിയിലെത്തുന്ന ഇലക്ട്രിക് ഓട്ടോകൾ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ആണ് നിർമിക്കുന്നത്. നെയ്യാറ്റിന്‍കരയിലെ പ്ലാന്റിലാണ് ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഓട്ടോകളുടെ നിർമാണത്തിനുള്ള കേന്ദ്രനുമതി ഈ വര്‍ഷം പകുതിയോടെ ആണ് കെ.എ.എല്‍നു ലഭിച്ചത്. ഇന്ത്യയിൽ തന്നെ ആദ്യമാണ് ഒരു സ്വകാര്യ സ്ഥാപനത്തിന് നീം-ജി എന്ന പേരിൽ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY