സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്സിന് കുത്തിവെപ്പിനുള്ള മരുന്ന് കൊച്ചിയിലെത്തി. മുംബൈയില്‍നിന്നുള്ള ഗോ എയര്‍ വിമാനത്തിലാണ് 10.45 ഓടെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ കോവിഷീല്‍ഡ് എത്തിച്ചത്. വാക്സിന് വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വാഹനങ്ങളും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 4,33,500 ഡോസ് വാക്സിനാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. വാക്സിനുകള്‍ ജില്ലയിലെ വിവിധ പ്രാദേശിക സ്റ്റോറേജുകളിലേക്ക് മാറ്റും. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ഇടപ്പള്ളിയിലെ റീജിയണല്‍ കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് വാക്സിന് മാറ്റുക. ശേഷം ആരോഗ്യ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY