Breaking News

Tag Archives: football

ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; ഒടുവില്‍ യുവാവിനെ കിട്ടിയത്…

ഡേറ്റിങ്ങിനിടെ കാമുകിയുമായി മത്സരങ്ങളോ സിനിമയോ കാണാന്‍ പോകുന്നത് സ്വാഭാവികമാണ്. അത്തരത്തിലുള്ള ഒരു യാത്രയില്‍ ഡേവി ആന്‍ഡ്രേഡ് എന്ന യുവാവിന് പറ്റിയ അക്കിടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. യുവാവ് കാമുകിയുമായി ഫുട്‌ബോള്‍ മത്സരം കാണാന്‍ എത്തിയത് വീട്ടിലിരിക്കുന്ന ഭാര്യ അറിഞ്ഞിരുന്നില്ല. കളി കാണുന്നതിനിടെ ഗാലറി നിറഞ്ഞിരിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്കിടയില്‍ ഇരുന്ന് സ്‌നേഹം കൊണ്ട് യുവാവ് കാമുകിയെ ചുംബിച്ചു. കോഴിപോരിന് കൊണ്ടുപോകുന്നതിനിടെ സ്വന്തം കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം..! എന്നാല്‍ …

Read More »

നിലമ്പൂരില്‍ നിന്നൊരു ഫ്രീകിക്ക്; ചെന്ന് പതിച്ചത് ലോകത്തിന്റെ നെഞ്ചിലേക്ക്; അഭിനന്ദനങ്ങളുമായി ലോകഫുട്ബോളിലെ സൂപ്പര്‍താരങ്ങള്‍..

നിലമ്പൂരില്‍ നിന്നൊരു ഫ്രീകിക്ക്; ചെന്ന് പതിച്ചത് ലോകത്തിന്റെ നെഞ്ചിലേക്ക്; അഭിനന്ദനങ്ങളുമായി ലോകഫുട്ബോളിലെ സൂപ്പര്‍താരങ്ങള്‍. ഇതില്‍കൂടുതല്‍ എന്തുവേണം നമ്മള്‍ മലയാളികള്‍ക്ക്. കാത്തിരിപ്പിന് വിരാമം; തിയേറ്ററുകളില്‍ മമ്മൂട്ടിയുടെ അസുര വിളയാട്ടം തുടങ്ങി; ഷൈലോക്ക് ആദ്യപ്രതികരണങ്ങള്‍… കഴിഞ്ഞ ദിവസങ്ങളില്‍ കായികപ്രേമികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് സ്‌കൂള്‍ കുട്ടികളുടെ അതിമനോഹരമായ ഫ്രീകിക്ക് വീഡിയോ. https://www.facebook.com/svmediaofficial/videos/181478439760218/ പൊടിമണ്ണ് നിറഞ്ഞ നിലമ്പൂരിലെ സ്കൂള്‍ മൈതാനത്തിന്‍റെ മധ്യത്ത് നിന്ന് മഴവില്ലു പോലെ ഉയര്‍ന്ന്, മൂന്ന് കമ്പു വച്ചുകെട്ടിയ ഗോള്‍ പോസ്റ്റിലേക്ക് …

Read More »

ഫി​ഫ ഫുട്ബോള്‍ റാ​ങ്കി​ങ്​: വമ്പന്‍ മുന്നേറ്റവുമായി ഖത്തര്‍…

ഫി​ഫ​യു​ടെ ഏ​റ്റ​വും പു​തി​യ റാ​ങ്കി​ങ്​ പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ ഏ​റ്റ​വും മി​ക​ച്ച കു​തി​പ്പ്​ ന​ട​ത്തി​​ ഖ​ത്ത​ര്‍ ഫുട്ബോള്‍ ടീം. ഈ ​ഡി​സം​ബ​ര്‍ 19ന് ​പു​റ​ത്തി​റ​ങ്ങി​യ റാ​ങ്കി​ങി​ല്‍ ലോ​ക​ത​ല​ത്തി​ല്‍ 55ാം സ്ഥാ​ന​ത്താ​ണ്​ ഖ​ത്ത​ര്‍.  ഈ ​വ​ര്‍ഷം മാ​ത്രം 138 പോ​യ​ന്‍​റു​ക​ളാ​ണ് ഖ​ത്ത​ര്‍ നേ​ടി​യ​ത്. എ.​എ​ഫ്.​സി ഏ​ഷ്യ​ന്‍ ക​പ്പ് കിരീ​ട​നേ​ട്ട​വും 2022 ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​ണ് റാ​ങ്കി​ങ്ങി​ല്‍ വ​ലി​യ മു​ന്നേ​റ്റം ന​ട​ത്താ​ന്‍ ഖ​ത്ത​റി​നെ സ​ഹാ​യി​ച്ച​ത്. ഈ ​വ​ര്‍ഷം റാ​ങ്കി​ങ്ങി​ല്‍ 38 സ്ഥാ​ന​ങ്ങ​ളാ​ണ് ഖ​ത്ത​ര്‍ …

Read More »