Breaking News

Tag Archives: gambhir

ബിസിസിഐ ഉപദേശക സമിതിയില്‍ നിന്നും ഗംഭീര്‍ പുറത്തേക്ക് ; കാരണം വെളിപ്പെടുത്തി ഗാംഗുലി…

ബിസിസിഐ ഉപദേശക സമിതിയില്‍ ഇനി ഗൗതം ഗംഭീറിനു തുരാനാവില്ല. കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഉപദേശക സമിതി തെരഞ്ഞെടുത്തത്. നിലവില്‍ ഗംഭീര്‍ പാര്‍ലമെന്റംഗമായതിനാലാണ് ഈ പദവിയില്‍ തുടരാനാവാത്തതെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. ഉടന്‍ പുതിയ ആളെ ഈ സ്ഥാനത്തേയ്ക്ക് നിയമിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കുഞ്ഞിനെ കട്ടിലിലെ അറയില്‍ അടച്ച്‌ യുവതി കാമുകനൊപ്പം ഒളിച്ചോടി; ശ്വാസംകിട്ടാതെ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം… എന്നാല്‍ ഗംഭീറല്ലാത്ത മറ്റംഗങ്ങളായ സുലക്ഷണയും മദന്‍ലാലും കമ്മിറ്റിയില്‍ …

Read More »