സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കൂടി. കഴിഞ്ഞ വെള്ളിയാഴ്ച നേരിട്ട വന്‍ ഇടിവിന് ശേഷമാണ് ഇന്ന് വില കൂടിയത്. ഇന്ന് പവന് കൂടിയത് 280 രൂപയാണ്. ഇതോടെ പവന് 30,600 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 3,825 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച പവന് 1200 രൂപ ഇടിഞ്ഞിരുന്നു. ശനിയാഴ്ച വീണ്ടും 280 രൂപ കുറഞ്ഞു. ഇന്ന് വിപണിയില്‍ വീണ്ടും ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Read More »സംസ്ഥാനത്തെ സ്വര്‍ണവില ഇടിഞ്ഞു: ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,200 രൂപ…
സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഓഹരി വിപണിക്കും രൂപയുടെ മൂല്യത്തിനുമൊപ്പമാണ് ഇന്ന് സ്വര്‍ണവിലയും കൂപ്പുകുത്തിയത്. പവന് ഇന്ന് കുറഞ്ഞത് 1,200 രൂപയാണ്. ഇതോടെ പവന്റെ വില 30,600 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന്റെ വില 150 രൂപ കുറഞ്ഞ് 3825 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നാലുദിവസം കൊണ്ട് 1,720 രൂപയാണ് പവന്റെ വിലയില്‍ കുറവുണ്ടായത്. മാര്‍ച്ച് ഒമ്ബതിന് എക്കാലത്തെയും റെക്കോഡ് നിലവാരമായ 32,320 രൂപയില്‍ …
Read More »വിവാഹക്കാര്‍ക്ക് ആശ്വാസം; സംസ്ഥാനത്തെ സ്വര്‍ണ വില കുറഞ്ഞു; ഇന്ന് പവന് കുറഞ്ഞത്…
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് കറവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത് 80 രൂപയാണ്. ഇതോടെ പവന് 31,920 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ താഴ്ന്ന് 3,990 രൂപയില്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 760 രൂപ വര്‍ധിച്ച് സ്വര്‍ണ്ണ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. ഇന്നലെ 32,000 രൂപയിലാണ് വ്യാപാരം നടന്നത്.
Read More »സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്; ഇന്ന് പവന് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 31,640 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,955 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 480 രൂപയുടെ കുറവുണ്ടായിരുന്നു. പിന്നീട് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വില വീണ്ടും വര്‍ധിച്ചിരിക്കുന്നത്.
Read More »സംസ്ഥാനത്ത് സ്വര്‍ണ്ണ വില ദിനംപ്രതി കുതിച്ചുയരുന്നു; ഇന്ന് മാത്രം പവന് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണ വില കുതിച്ചു കയറുന്നു. ദിനംപ്രതിയാണ് സ്വര്‍ണ്ണത്തിനു വില കൂടിക്കൊണ്ടിരിക്കുന്നത്. ഇന്ന് പവന് 320 രൂപയാണ് കൂടിയത്. ഇതോടെ പവന് പുതിയ റിക്കോര്ഡിലെത്തിയിരിക്കുകയാണ്. പവന് 31,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപ കൂടി 3,975 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ പവന് 1,400 രൂപയാണ് ആഭ്യന്തര വിപണിയില്‍ വര്‍ധിച്ചത്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് സൂചന.
Read More »റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിച്ചുയരുന്നു; രണ്ടാഴ്ചയ്ക്കിടെ ഉയര്‍ന്നത് രണ്ടായിരം രൂപ, ഇന്നു പവന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിച്ചുയരുകയാണ്. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 400 രൂപയാണ്. ഇതോടെ പവന് 31,680 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ചരിത്രത്തില്‍ ആദ്യമായി 31,000 കടന്ന സ്വര്‍ണ വില ഇന്നലെ രണ്ടു തവണയാണ് ഉയര്‍ന്നത്. ഇന്നലെ രാവിലെ 240 രൂപ കൂടിയ ശേഷം വീണ്ടും ഉച്ചയ്ക്കു ശേഷം 160 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തിയിരുന്നു. രണ്ടാഴ്ചക്കിടെ, പവന് രണ്ടായിരത്തോളം രൂപയാണ് കൂടിയത്. …
Read More »സംസ്ഥാനത്തെ സ്വർണ വില സർവ്വകാല റെക്കോർഡില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുതിച്ചുയര്‍ന്നുത്..
സംസ്ഥാനത്തെ സ്വർണ വില കുതിച്ചുയർന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി കുതിച്ചുയർന്ന സ്വർണ വില ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 240 രൂപയാണ്. ഭാര്യയല്ലാതെ തന്നെ ആകര്‍ഷിച്ച ആ രണ്ട് സ്ത്രീകളുടെ പേര് വെളിപ്പെടുത്തി പൃഥ്വിരാജ്… Read More ഇതോടെ പവന് 31,120 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന്റെ ഇന്നത്തെ നിരക്ക് 3,890 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സ്വർണത്തിന് ആദ്യമായാണ് പവന് 31,000 രൂപയ്ക്ക് മുകളിലേക്കെത്തുന്നത്. സ്വർണത്തിന്റെ ചരിത്രത്തിലെ …
Read More »സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; ഇന്ന് പവന് കൂടിയത്…
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് കൂടിയത് 160 രൂപയാണ്. ഇതോടെ പവന് 30,320 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. അച്ഛന് മുലയൂട്ടുന്ന മകള്‍! തലക്കെട്ട് വായിക്കുമ്പോള്‍ തന്നെ നെറ്റി ചുളിച്ചു പോയെങ്കില്‍ സാരമില്ല… ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,790 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് സ്വര്‍ണ്ണത്തിനു ആഭ്യന്തര വിപണിയില്‍ വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
Read More »സംസ്ഥാനത്തെ സ്വര്‍ണ വില കുറഞ്ഞു; ഇന്ന് പവന് കുറഞ്ഞത്…
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത് 120 രൂപയാണ്. ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന് വോക്വിന്‍ ഫിനിക്സ്, റെനെ സെല്‍വെഗര്‍ മികച്ച നടി… ഇതോടെ പവന് 30,160 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,770 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച പവന് ഇത്രതന്നെ വില കൂടിയതിനു ശേഷമാണ് ഇന്ന് കുറഞ്ഞത്.
Read More »സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്….
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 30,280 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,785 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണത്തിനു വില വര്‍ധിക്കുന്നത്. ഇന്നലെ പവന് 240 രൂപയാണ് വര്‍ധിച്ചത്. 30,160 രൂപയിലായിരുന്നു ഇന്നലത്തെ സ്വര്‍ണ്ണ വില.
Read More »