പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിലെ ഭരണ- പ്രതിപക്ഷ പോരിനെ വെല്ലുന്ന രീതിയില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത. ഏറ്റവും ഒടുവില്‍ മോഹന്‍ലാലിെന്റ ദര്‍ശനമാണ് വിവാദത്തിന് വഴിമരുന്നിട്ടത്. ഭരണസമിതി ബഹിഷ്കരണം, ദേവസ്വം കമീഷണര്‍ക്ക് പരാതി നല്കല്, ദേവസ്വം ചടങ്ങുകള്‍ ബഹിഷ്കരിക്കല്‍, ഭരണസമിതി യോഗത്തിലെ ബഹളം, ഇറങ്ങിപ്പോക്ക്, ക്വാറമില്ലാതെ പിരിച്ചുവിടല്‍ എന്നിങ്ങനെ എല്ലാം ഇതിനകം അരങ്ങേറിക്കഴിഞ്ഞു. ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അഡ്മിനിസ്ട്രേറ്റര്‍ പൊലീസിന് പരാതി നല്കുന്നിടത്തും കാര്യങ്ങള്‍ എത്തി. ഗുരുവായൂരിനെക്കുറിച്ച് നന്നായി അറിയാവുന്ന ജില്ലക്കാരനായ കെ. …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY