പതിമൂന്ന് വയസുള്ള ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോയില്‍ അധികം തലമുടിയും ഒപ്പം, കാലിയായ ഷാംപൂ പാക്കറ്റുകളുമെന്ന് റിപ്പോര്‍ട്ട്. ‘അദ്ദേഹവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’: ശ്വേത ബസു പ്രസാദ് കോയമ്ബത്തൂരിലെ സിറ്റി ആശുപത്രിയിലാണ് സംഭവം നടന്നത്. ഇടയ്ക്കിടെ വയറുവേദന ഉണ്ടാകുന്നതിനെ തുടര്‍ന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തുകയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്കാനില്‍ കുട്ടിയുടെ വയറില്‍ ബോള്‍ പോലെ എന്തോ …
Read More »