മരട് ഫ്ളാറ്റുകള്‍ പൊളിച്ചതോടെ കേരളത്തില്‍ അനധികൃത നിര്‍മാണം നടത്താന്‍ ഇനി മടിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ഫ്ളാറ്റുകള്‍ വിജയകരമായി പൊളിച്ച വിവരം സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ധരിച്ചപ്പോഴാണ് മിശ്രയുടെ പ്രതികരണം. ഐശ്വര്യ റായി തന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്; തന്റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന് ‘മകന്’..! നിയമം നടപ്പാക്കിയെങ്കിലും ഫ്ളാറ്റ് പൊളിച്ചതില്‍ വേദനയുണ്ടെന്ന് അഭിഭാഷകര്‍ പറഞ്ഞപ്പോള്‍, അതു ശരിയാണെങ്കിലും പൊളിക്കാതെ പറ്റില്ലായിരുന്നുവെന്നാണ് ജസ്റ്റിസ് മിശ്ര പറഞ്ഞത്. …
Read More »