ചെങ്ങളായി തേര്‍ളായി മുനമ്ബത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സ്കൂള്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തേര്‍ളായിയിലെ കെ.വി.ഹാഷിം-കെ.സാബിറ ദമ്ബതികളുടെ മകന് കെ. അന്‍സബി (16) ആണ് മരിച്ചത്. കാണാതായ സ്ഥലത്തിന്റെ അടിത്തട്ടില്‍ ചെളിയില്‍ പുതഞ്ഞ നിലയിലായാരിന്നു മൃതദേഹം. തളിപ്പറമ്ബില് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ശ്രീകണ്ഠപുരം പോലീസും നാട്ടുകാരും ചേര്‍ന്ന് ഞായറാഴ്ച വൈകുന്നേരം തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീമും തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങില്‍ നിന്നെത്തിയ സേനയുടെ മുങ്ങല്‍ വിദഗ്ധരും …
Read More »