ഭാവിയില്‍ പിതാവില്ലാത്ത കുഞ്ഞുങ്ങള്‍ പിറക്കുമെന്ന് ശാസ്ത്ര ലോകം. പ്രകൃതിയില്‍ പക്ഷികളിലും മറ്റും പാര്‍ഥെനോജെനിസിസിലൂടെ പിതാവിന്റെ സഹായമില്ലാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാറുണ്ട്. എന്നാല്‍, ഇതാദ്യമായാണ് പരീക്ഷണശാലയില്‍ സംഭവിക്കുന്നത് ‘കന്യാ ജനനം’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പിതാവില്ലാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ചൈന. ഇതിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ചൈന അറിയിക്കുന്നു. ഇതിന്റെ ആദ്യ പടിയായി പിതാവില്ലാത്ത എലിക്കുഞ്ഞുങ്ങളെ ജനിപ്പിക്കുകയായിരുന്നു ശാസ്ത്രഞ്ജര്‍മാര്‍. ഇതില്‍ ഇവര്‍ വിജയം കൈവരിച്ചു. ചൈനയിലെ ഷാങ്ഹായ് ജിയാവോ തോങ് സര്‍വകലാശാലയിലെ …
Read More »