ഏഷ്യനെറ്റ് റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസി’ലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിക്കൊണ്ടിരിക്കുകയാണ് നടി മഞ്ജു പത്രോസ്. നിരവധി ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച മഞ്ജുവിന് ഇതിനോടകം തന്നെ നിരവധി ആരാധകരുമുണ്ട്. എന്നാല്‍ അടുത്തിടെയാണ് മഞ്ജു പത്രോസും ഭര്‍ത്താവ് സുനിലും തമ്മില്‍ വേര്‍പിരിയുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്തയിലെ സത്യാവസ്ഥ വലിപ്പെടുത്തി ഭര്‍ത്താവ് സുനില്‍ തന്നെ രംഗത്ത് വന്നിരുന്നു. വീഡിയോയിലൂടെയാണ് സുനില്‍ വാര്‍ത്തകളോട് പ്രതികരിച്ചത്. വാര്‍ത്തയില്‍ യാതൊരു …
Read More »