ഇക്കാലത്ത് മാധ്യമങ്ങളില്‍ പലപ്പോഴായും കണ്ടു വരുന്ന വിരോധാഭാസമാണ് സെലിബ്രിറ്റികള്‍ എന്തു ചെയ്തു എന്നത് വാര്‍ത്തയായി സൃഷ്ടിക്കുന്നത്. ഏതെങ്കിലും നടിമാരുടെ ഗര്‍ഭാവസ്ഥയും അവരുടെ വീടും അവര്‍ ചെയ്യുന്ന സാധാരണ പ്രവര്‍ത്തികളും അതുപോലെ സെലിബ്രിറ്റികള്‍ കാര്‍ വാങ്ങുന്നതും മറ്റു പല വാഹനങ്ങള്‍ വാങ്ങുന്നതും വീട് വെക്കുന്നതും എല്ലാം വാര്‍ത്തയാകുന്ന ഇന്നത്തെ മാധ്യമ സംസ്കാരത്തിനെതിരെ തുറന്നടിച്ച് നടന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പേജിലൂടെയാണ് താരം വിമർശനം ഉന്നയിച്ചിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം …
Read More »